2013, ഏപ്രിൽ 24, ബുധനാഴ്‌ചതിരൂരില്‍  നടന്ന മലയളം ബ്ലോഗെഴുത്ത്കാരുടെ സംസ്ഥാനതല  സംഗമം ദര്‍ശന ടെലിവിഷന്‍ റെക്കോര്‍ഡ്‌ ചെയ്യുന്നു,

ദര്‍ശന ടെലിവിഷന്‍ സംഗമം റെക്കോര്‍ഡ്‌ ചെയ്തു 

മലയാളം ബ്ലോഗെഴുത്തുകാരുടെ.സംഗമത്തില്‍ പരിപാടികള്‍ ദര്‍ശന ടെലിവിഷന്‍ ആദ്യന്തം റെക്കോര്‍ഡ്‌ ചെയ്തു. ദര്‍ശന ടെലിവിഷന്‍  ബ്ലോഗിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ചാനലാണ്‌. ഏപ്രില്‍ 25-നു  രാത്രി ഏഴിന് പരിപാടി ദര്‍ശന സംപ്രേഷണം ചെയ്യും. , 
Posted by Picasa

അഭിപ്രായങ്ങളൊന്നുമില്ല: