1188 മകരം 4
മുഖക്കുറിപ്പ്
അറിവ് പങ്കുവയ്ക്കുക
അറിവ് വിജ്ഞാനമാണ്. വിജ്ഞാനം ശക്തിയുമാണ്. അറിവ് നേടാന്‍ വായനക്കുള്ള പങ്കു വളരെ വലുതാണ്. എന്നാല്‍ അറിവ് ആരുടേയും കുത്തകയല്ല. അറിവ് ആര്‍ക്കും സമ്പാദിക്കാം. ചില 'ജ്ഞാനി'കളുടെ ഭാവം കണ്ടാല്‍ അവര്‍ സര്‍വ്വജ്ഞ പീഠം കയറിയവര്‍ ആണെന്ന് തോന്നും. അറിവ് മറ്റാര്‍ക്കും നേടാന്‍ പറ്റാത്ത ഒന്നാണെന്ന ഭാവവും ഇക്കൂട്ടര്‍ക്കുണ്ട്. ഇവര്‍ക്ക് അറിയുന്ന ഒരു കാര്യവും മറ്റൊരാള്‍ക്ക് പരഞ്ഞുകൊടുക്കുകയുമില്ല. അതിനു പിന്നില്‍ ഒരല്‍പം അസൂയയാണെന്ന് പറയുന്നതാകും നേര്. അവരുടെ അറിവ് മറ്റാരെങ്കിലും സ്വന്തമാക്കി ജ്ഞാനികള്‍ ആയാലോ എന്ന അസൂയ. നമുക്കുള്ള അറിവ് എന്തായാലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതാണ് മഹത്തായ കാര്യം. അതിനു വിശാല മനസ്ഥിതിയാണ് ആവശ്യം. അല്പം സഹിഷ്ണുതയും. .
Oചെമ്മാണിയോട് ഹരിദാസന്‍
വായിക്കുക *വേരിലും കായ്ക്കട്ടെ (ലേഖനം ) ചെമ്മാണിയോട് ഹരിദാസന്‍ ( സസ്യാഹാരം ബ്ലോഗ്) *നദികളെ രക്ഷിക്കുക (ലേഖനം )ചെമ്മാണിയോട് ഹരിദാസന്‍ ( പുഴ.കോം മാഗസിന്‍).
സസ്യാഹാരിയവുക; ആരോഗ്യവാനവുക . മിണ്ടാപ്രാണികളെ വെറുതെ വിടുക; അവര്‍ക്കും, ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്നറിയുക.
സുഭാഷിതം
മതത്തിന്റെ പേരില്‍ ഒരിക്കലും വഴക്കിടരുത്. എല്ലാ തര്‍ക്കങ്ങളുവഴക്കുകളും ആത്മീയതയുടെഇല്ലായ്മകൊണ്ടുണ്ടാകുന്നതാണ്.പരിശുദ്ധിയുംആത്മീയതയും എപ്പോള്‍ ഇല്ലാതാകുന്നുവോ അപ്പോള്‍ആത്മാവുംശുഷ്കമാവും.അപ്പോഴാണ് വഴക്കുകള്‍ ഉണ്ട്കുന്നത്.
Oസ്വാമി വിവേകാനന്ദന്‍
കാവ്യമണ്ഡപം നുറുങ്ങു കവിത ചെമ്മാണിയോട് ഹരിദാസന്‍ സമയം
എന്തിനും ഏതിനും സമയം നോക്കി
സമയം പോയതറിഞ്ഞില്ല.
O
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ