പെരിന്തല്‍മണ്ണയില്‍ നടന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്ന്. ഫോട്ടോ:ഷമീര്‍ജിബ്രാന്‍.
പെരിന്തല്‍മണ്ണയില്‍ നടന്ന ഫേസ്ബുക്ക്‌മീറ്റില്‍പങ്കെടുത്തവര്‍.ഫോട്ടോകടപ്പാട്: അലിമോന്‍ ഒ. ബീരാന്‍ചിറ.
പെരിന്തല്‍മണ്ണഫേസ്ബുക്ക്‌മീറ്റില്‍നിന്ന് : ഷാഫിഎപ്പിക്കാട് പ്രസംഗിക്കുന്നു. ഒ.എം. അബ്ബാസ്, ഉസ്മാന്‍ഇരിങ്ങാട്ടിരി, ചെമ്മാണിയോട്ഹരിദാസന്‍ എന്നിവര്‍സമീപം. ഫോട്ടോ കടപ്പാട്: ഷാഹുല്‍മലയില്‍. O
മനോരാജ്പുരസ്കാരംശ്രീകുമാറിന്
കഥാകൃത്തായിരുന്ന'കെ.ആര്‍.മനോരാജിന്റെസ്മരണാര്‍ത്ഥംഏര്‍പ്പെടുത്തിയപ്രഥമ മനോരാജ്പുരസ്കാരത്തിനു ഇ.പി. ശ്രീകുമാര്‍അര്‍ഹനായി. ശ്രീകുമാറിന്റെ 'കറന്‍സി' എന്ന കൃതിക്കാണ്പുരസ്ക്കാരം. കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി,പി.യു.അമീർഎന്നിവരായിരുന്നുവിധികര്‍ത്താക്കള്‍.33,333 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഈമാസം 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ചിത്രരശ്മിബുക്സ്പ്രസിദ്ധീകരിച്ച ഉഷസുരേഷ് രചിച്ച 'അഹംബ്രഹ്മാസ്മി' പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമിപ്രകാശനംചെയ്തു. കുമാരിഅശ്വതി ബാലകൃഷ്ണന്‍ആദ്യപ്രതി ഏറ്റുവാങ്ങി. തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍നടന്ന സമ്മേളനം .തേറമ്പില്‍രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാഹിത്യഅക്കാദമിസെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു..വൈശാഖന്‍, ഡോ. എസ്. കെ. വസന്തന്‍, കരൂര്‍ശശി, കെബി. ശ്രീദേവി എന്നിവരെആദരിച്ചു. പി.ആര്‍.നാഥന്‍, കുമ്മനംരാജ ശേഖരന്‍, പ്രൊഫ. പുന്നക്കല്‍നാരയണന്‍, പൂയപ്പിള്ളിതങ്കപ്പന്‍, മിഥുന്‍മനോഹരന്‍, ഉഷാസുരേഷ്എന്നിവര്‍പ്രസംഗിച്ചു.ചിത്രരശ്മിബുക്സിന്റെഅമ്പതാമത്പുസ്തകമാണ് പ്രകാശിതമായത്.
O കവിസമ്മേളനം
ചിത്രരശ്മിബുക്സ്തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ സംഘടിപ്പിച്ച കവിസമ്മേളനം മാരത്തോണ്‍ ആയിമാറി. രാവിലെമുതല്‍തന്നെ കൈരളിയുടെ സാംസ്കാരികതലസ്ഥാന നഗരിയിലെ സാഹിത്യഅക്കാദമിയുടെ പ്രധാന ഹാള്‍ കവികളെക്കൊണ്ട്നിറഞ്ഞിരുന്നു. എന്‍. എം. നൂലേലി, സുരേഷ് തെക്കീട്ടില്‍ന്‍അശോകന്‍പുത്തൂര്‍, ആശാരമേശ്, ലക്ഷ്മീദേവി, സതീഷ് മാമ്പ്ര , വാസുഅരീക്കോട്, ടി. എ. മടക്കല്‍, സലീം ചേനം, ഉണ്ണികൃഷ്ണന്‍പുലരി പ്രശാന്തി ചൊവ്വര തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. സ്വാഗതം പറഞ്ഞ ചെമ്മാണിയോട്ഹരിദാസന്‍ പരിപാടി നിയന്ത്രിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ